Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടിന് മുകളിലേക്ക്...

വീടിന് മുകളിലേക്ക് പനവീണ് വീട് തകർന്നു

text_fields
bookmark_border
നരിക്കുനി: ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും കനത്ത നാശം. എരവന്നൂർ തച്ചനാളി ആയിഷയുടെ വീടിന് മുകളിലേക്ക് പനവീണ് വീട് തകർന്നു. അപകടം നടന്ന സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. മടവൂർ ഗ്രാമപഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story