Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ: ജാഗ്രത പാലിക്കണം

മഴ: ജാഗ്രത പാലിക്കണം

text_fields
bookmark_border
കോഴിക്കോട്: കക്കയം ഡാമി​െൻറ ഷട്ടറുകൾ ഉയർത്തിയതിനാലും മഴ ശക്തിപ്രാപിക്കുന്നതിനാലും സമീപപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ജില്ലയിൽ 24 മണിക്കൂറും കൺേട്രാൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. കലക്ടറേറ്റ് -0495 2371002, കോഴിക്കോട് -0495 2372966, താമരശ്ശേരി -0495 2223088, കൊയിലാണ്ടി -0496 2620235, വടകര -0496 2522361.
Show Full Article
TAGS:LOCAL NEWS 
Next Story