Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 6:27 AM GMT Updated On
date_range 13 Aug 2018 6:27 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
വടകര പുറങ്കര സാൻറ്ബാങ്ക്സിനു സമീപത്ത് സ്ഥാപിച്ച തീരദേശ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം: മുഖ്യമന്ത്രി പിണറായി വിജയൻ -11.00 വടകരയിൽ നഗരമധ്യത്തിലെ വീട്ടിൽ കവർച്ച വടകര: നഗരമധ്യത്തിൽ കോൺവെൻറ് റോഡിലെ വീട്ടിൽനിന്ന് ലാപ്ടോപും 30,000 രൂപയും കവർന്നു. എസ്.ബി.ഐക്ക് പിന്നിലെ ചോളംവയൽ കിഴക്കെ ഏറംവള്ളി സാരംഗിെൻറ വീട്ടിലാണ് മോഷണം. സാരംഗും അമ്മയും ശനിയാഴ്ച രാത്രി തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ ഉറങ്ങാൻ പോയതായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം അറിയുന്നത്. അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ് ഉണ്ടായിരുന്നത്. മുൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. വടകര പൊലീസും വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു. എം.സി.എ സ്പോട്ട് അഡ്മിഷൻ 14ന് വടകര: കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ എം.സി.എ (െറഗുലർ ആൻഡ് ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് 14ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യതയുള്ളവർ 14ന് 10 മണിക്ക് കോളജ് ഓഫിസിൽ എത്തണം. വെബ്സൈറ്റ് www.cev.ac.in. ഫോൺ: 9495903733, 0496 2536125.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story