Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
മേപ്പയൂർ: ഉന്നത വിജയികളായ വിദ്യാർഥികളെ ഐ.എൻ.ടി.യു.സി കുരുടിവീട് യൂനിറ്റ് കമ്മിറ്റി അനുമോദിച്ചു. ഐ.എൻ.ടി.യു.സി യുവജന വിഭാഗം ദേശീയ സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ.പി. വേണുഗോപാൽ ഉപഹാരം നൽകി. ശ്രീധരൻ കണ്ണമ്പത്തിനെ ആദരിച്ചു. മണ്ഡലം പ്രസിഡൻറ് റിയാസ് ഊട്ടേരി അധ്യക്ഷത വഹിച്ചു. പി.കെ.കെ. ബാബു, രാമചന്ദ്രൻ ചിത്തിര, ശ്രീധരൻ കണ്ണമ്പത്ത്, ദിനേശൻ നൊച്ചാട്, സുനിൽ കുമാർ പേരാമ്പ്ര, കെ. അഷറഫ്, പി. കുട്ടികൃഷ്ണൻ നായർ, അരവിന്ദൻ മേലമ്പത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story