Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 5:23 AM GMT Updated On
date_range 13 Aug 2018 5:23 AM GMTവിഷരഹിത കേരളം പദ്ധതി
text_fieldsbookmark_border
കോഴിക്കോട്: 'ജൈവ കാർഷിക ഗ്രാമങ്ങൾ സൃഷ്ടിക്കുക' എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ഗ്രീൻവെജ് കർഷക സംഘത്തിെൻറ 'വിഷരഹിത കേരളം' പദ്ധതി ഉദ്ഘാടനം എടക്കാട് വാർഡിൽ എ. പ്രദീപ്കുമാർ എം.എൽ.എ നിർവഹിച്ചു. നൂതന സാേങ്കതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന കൃഷി ജൈവ കാർഷിക രീതിയിലൂടെയാണ് ഗ്രീൻവെജ് കർഷക സംഘം സാധ്യമാക്കുന്നത്. ഇൗ പദ്ധതി നടപ്പാക്കാൻ താൽപര്യമുള്ള െറസി. അസോസിയേഷനുകൾക്ക് 70255 06 367 നമ്പറിൽ ബന്ധപ്പെടാം. വാർഡ് കൗൺസിലർ ശ്രീജ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. ഷീല, കെ.ബി. ബാദുഷ, സിദ്ദീഖ് തിരുവണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.
Next Story