Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദായ നികുതി റി​േട്ടൺ...

ആദായ നികുതി റി​േട്ടൺ സമർപ്പിച്ചത്​ 6.86​ കോടി; പരിശോധന 0.35 ശതമാനം മാത്രം

text_fields
bookmark_border
ന്യൂഡൽഹി: 2017-18 വർഷത്തിൽ സമർപ്പിച്ച 6.86 കോടി ആദായനികുതി റിേട്ടണുകളിൽ വെട്ടിപ്പ് നടന്നുവോ എന്ന് പരിേശാധിക്കുന്നത് വെറും 0.35 ശതമാനം മാത്രമാണെന്ന് സെൻട്രൽ ബോർഡ് ഒാഫ് ടാക്സസ് ചെയർമാർ സുശീൽ ചന്ദ്ര അറിയിച്ചു. വകുപ്പിന് നികുതിദായകരിൽ പരിപൂർണ വിശ്വാസമുണ്ടെന്നും അതുകൊണ്ടുതന്നെ ഭൂരിപക്ഷം പേരും ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിേശാധന നടത്തുന്ന 0.35 ശതമാനത്തിൽ 0.15 ശതമാനം പ്രാഥമിക പരിശോധനക്കും 0.20 ശതമാനം വിശദപരിേശാധനക്കും വിധേയമാക്കും. വൻതോതിലുള്ള നികുതിവെട്ടിപ്പ് സംശയിക്കുന്നവയാണ് വിശദപരിശോധനക്ക് വിധേയമാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story