Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 6:38 AM GMT Updated On
date_range 2018-08-11T12:08:56+05:30ഐ.ടി. പരിശീലകരെ നിയമിക്കുന്നു
text_fieldsകക്കട്ടിൽ: കക്കട്ടിൽ സ്കിൽ െഡവലപ്മെൻറ് സെൻററിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഐ.ടി പരിശീലകരെ നിയമിക്കുന്നു. ഡിഗ്രി, ഡിപ്ലോമ അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടർ അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, ഡി.ടി.പി, ഓഫിസ് അപ്ലിക്കേഷൻ തുടങ്ങിയവയിൽ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ kozhikodesdc@gmail.com എന്ന വിലാസത്തിൽ 16നുമുമ്പ് അയക്കണം.
Next Story