Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 6:44 AM GMT Updated On
date_range 2018-08-10T12:14:59+05:30ബംഗാൾ സ്വദേശിയെ കാണാതായി
text_fieldsകോഴിക്കോട്: ട്രെയിൻ യാത്രക്കിടയിൽ പശ്ചിമ ബംഗാൾ സ്വദേശി ഹൗലദറിനെ (29) കാണാതായതായി പരാതി. മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിൻ കോഴിക്കോട് എത്തിയപ്പോഴാണ് ഹൗലദറിനെ കാണാതായത്. ഇയാളെ കണ്ടെത്തുകയാണെങ്കിൽ 9497936067, 9497936075 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Next Story