Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 6:29 AM GMT Updated On
date_range 2018-08-09T11:59:58+05:30ഗവേഷക വിദ്യാർഥികൾക്ക് എഡ്വിൻബർഗ് േഗ്ലാബൽ റിസർച്ച് സ്കോളർഷിപ്
text_fieldsഫുൾടൈം പിഎച്ച്.ഡി ചെയ്യാൻ ആഗ്രഹിക്കുന്ന മിടുക്കരായ ഗവേഷക വിദ്യാർഥികൾക്ക് എഡ്വിൻബർഗ് േഗ്ലാബൽ റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദമുള്ളവരും കോളജ് ഒാഫ് മെഡിസിൻ ആൻഡ് വെറ്ററിനറി മെഡിസിനിൽ 2018-19 സെഷനിൽ ഏതെങ്കിലും ഫീൽഡിൽ ഫുൾടൈം പിഎച്ച്.ഡി ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കാണ് സുവർണാവസരം. പിഎച്ച്.ഡി ചെയ്യുന്നതിന് ഒാഫർലെറ്റർ ലഭിച്ചവർക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ് ലഭിക്കും. ഒാൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 16. കൂടുതൽ വിവരങ്ങൾക്ക് http://www.b4s.in/madhya/EGR1 കടപ്പാട്: www.buddy4study.com
Next Story