Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൂചിക പുതിയ ഉയരത്തിൽ

സൂചിക പുതിയ ഉയരത്തിൽ

text_fields
bookmark_border
മുംബൈ: ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യയുടെ ഇടപെടൽ നിർണായകമാവുമെന്ന െഎ.എം.എഫി​െൻറ വിലയിരുത്തലിനെ തുടർന്ന് ഒാഹരി വിപണിയും പുതിയ ഉയരത്തിൽ. ചൊവ്വാഴ്ച മുംബൈ സൂചികയായ സെൻസെക്സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിലെത്തി. സെൻസെക്സ് 221.76 പോയൻറ് നേടി 37887.56 എന്ന നിലയിലും നിഫ്റ്റി 60.55 പോയൻറ് നേടി 11,400ലും എത്തി. റിലയൻസ്, എസ്.ബി.െഎ, െഎ.സി.െഎ.സി.െഎ, ഇൻഡസ് ഇൻഡ് ബാങ്ക്, കോഡാക് തുടങ്ങിയ കമ്പനികളാണ് ലാഭമുണ്ടാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story