Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 6:12 AM GMT Updated On
date_range 2018-08-09T11:42:00+05:30വീട്ടുമുറ്റ കൂട്ടായ്മ
text_fieldsകക്കട്ടിൽ: മൊകേരി കല്ലുംപുറം യൂനിറ്റ് കർഷക തൊഴിലാളി യൂനിയെൻറ വീട്ടുമുറ്റ കൂട്ടായ്മ നടത്തി. രവീന്ദ്രെൻറ അധ്യക്ഷതയിൽ ടി.പി. നാണു ഉദ്ഘാടനം ചെയ്തു. പഴയകാല തൊഴിലാളികളെ ആദരിച്ചു. ശശീന്ദ്രൻ കുനിയിൽ, എം.പി. ചന്ദ്രൻ, എം.പി. കമല, കെ. രാജൻ എന്നിവർ സംസാരിച്ചു.
Next Story