Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ജനകീയ...

'ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കും'

text_fields
bookmark_border
കുന്ദമംഗലം: പൂട്ടിയ വിദേശമദ്യഷാപ്പ് വീണ്ടും തുറക്കാൻ ശ്രമിച്ചാൽ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്ന് വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി. ജില്ല ട്രഷറർ എ.എം. അബ്ുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി. അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഇ.പി. അൻവർ സാദത്ത്, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി മുസ്‌ലിഹ്‌ പെരിങ്ങൊളം, എസ്.പി. മധുസൂദനൻ നായർ, സി.പി. സുമയ്യ, പി.കെ. ബിന്ദു, കെ.കെ. അബ്ദുൽ ഹമീദ്, ഇ. അമീൻ, എൻ. ജാബിർ, എം.സി. മജീദ്, എൻ. ദാനിഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story