Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightchara as3

chara as3

text_fields
bookmark_border
ദിവാകരൻ നായർ പേരാമ്പ്ര: ചേനോളി തയ്യുള്ള പറമ്പിൽ ദിവാകരൻ നായർ (78) നിര്യാതനായി. ഭാര്യ: യശോദ അമ്മ. മക്കൾ: ടി.പി. പ്രദീപൻ, രത്ന, റനീഷ്, പ്രസീത, രാഗേഷ്. മരുമക്കൾ: ലീന (വാകയാട്), വേണു (വെള്ളിയൂർ), സ്വപ്ന (കുന്ദമംഗലം), രജീഷ് (കുട്ടാലിട), ഷനില (പുത്തഞ്ചേരി). സഹോദരങ്ങൾ: ശാരദ, പരേതരായ ബാലൻ നായർ, ശങ്കരൻ നായർ (താമരശ്ശേരി). കാർത്യായനി കൊമ്മേരി: പരേതനായ മാടേനി കേല​െൻറ ഭാര്യ കാർത്യായനി (70) നിര്യാതയായി. മക്കൾ: രമ, രതി, മിനി. മരുമക്കൾ: ഹരിദാസൻ, ഇഗ്നേഷ്യസ്, വിനു. സഞ്ചയനം വെള്ളിയാഴ്ച. ശ്രീമതി മക്കട: ബദിരൂർ മാളിയിൽ മീത്തൽ പരേതനായ വേലായുധ​െൻറ ഭാര്യ ശ്രീമതി (68) നിര്യാതയായി. മക്കൾ: പ്രകാശൻ, ഇന്ദിര, നിഷ, ഷൈനി. മരുമക്കൾ: പ്രകാശൻ, ദിനേശൻ, റീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story