Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
സ്േപാർട്സ് കൗൺസിൽ ഹാൾ: യൂത്ത് കോൺഗ്രസ്-എസ് ക്വിറ്റ് ഇന്ത്യാ ദിനാചരണം-ആവിഷ്കാര സ്വാതന്ത്ര്യ ദിനാചരണം സംസ്ഥാനതല സെമിനാർ- മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി-11.00 അളകാപുരി: ഇന്ത്യൻ കൾചറൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യ ഒാർമ ദിനം- സെമിനാർ -3.00 കിഡ്സൺ കോർണർ: ക്വിറ്റ് ഇന്ത്യ ദിനത്തിൽ നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് യൂത്ത് അലർട്ട്-5.00 താലൂക്ക് ഒാഫിസ് കോൺഫറൻസ് ഹാൾ: എമർജൻസി കെയർ ക്ലിനിക്ക് ഉദ്ഘാടനം-9.00 മാവൂർ റോഡ് ദേശാഭിമാനി ബുക്ക് ഹൗസ്: ചിന്ത പുസ്തകോത്സവം, പുസ്തക പ്രകാശനം- കെ.ടി. കുഞ്ഞിക്കണ്ണ​െൻറ ഫലസ്തീൻ, സയണിസം, ഹിന്ദുത്വം എന്ന പുസ്തകത്തി​െൻറ പ്രകാശനം- 5.00 പാവങ്ങാട്: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ഹൈവേ ഉപരോധം- 10.00 അളകാപുരി: എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ-10.00 ലിങ്ക് റോഡ് സാമൂതിരി സ്ക്വയർ: െഎ.പി.സി.എസ് സൗജന്യ മെഗാ ജോബ് ഫെയർ-9.00 വയനാട് റോഡ് ഖത്തർ പ്ലാസ: ആശ ആഭിമുഖ്യത്തിൽ മാപ്പിളപ്പാട്ട് ഗസൽ ഗാനങ്ങളുടെ സീഡി പ്രകാശനം- 'ഉമ്മാ​െൻറ കാലടി -മേലാപ്പ്' -ആലേങ്കാട് ലീലാകൃഷ്ണൻ-5.00 ഗാനസന്ധ്യ-7.00 മിഠായിതെരുവ് ഖാദിഗ്രാമോദ്യോഗ് എംപോറിയം: ഒാണം-ബക്രീദ് ഖാദിമേള- 10.00 മാനാഞ്ചിറ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് മുൻവശം: ഒലിവ് പുസ്തകമേള-10.00 ടൗൺഹാളിന് മുൻവശം തൈക്കാട്ട് ഗ്രൗണ്ട്: വ്യവസായ വാണിജ്യ വകുപ്പ് ഒാണം-ബക്രീദ് ഹാൻഡ്ലൂം എക്സ്പോ-9.00 ആദായനികുതി വകുപ്പ് ഒാഫിസിന് മുൻവശം: കർഷകസംഘം മാർച്ച് രാവിലെ 7.00 ഉദ്ഘാടനം എ. വിജയരാഘവൻ-10.00 അക്കാദമി ആർട്ട് ഗാലറി: സംഘചിത്ര-ശിൽപ പ്രദർശനം-7.00 ബാങ്ക് റോഡ് വ്യാപാര ഭവൻ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതി-2.30 സിവിൽ സ്േറ്റഷനു സമീപം ഗാന്ധി ആശ്രമം: ഒാണം-ബക്രീദ് ഖാദി മേള-10.00 പൊലീസ് ക്ലബ്: വനിത സംരംഭകരുടെ ഫാഷൻ ബീഡ്സ് കൂട്ടായ്മയുടെ ഒത്തുചേരൽ- 10.00 മലബാർ ബൊട്ടാണിക്കൽ ഗാർഡൻ: ശാസ്ത്ര സമീക്ഷ-1.30 മലബാർ ബൊട്ടാണിക്കൽ ഗാർഡൻ: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സഹായത്തോടെ വൈദഗ്ധ്യ വികസന പരിപാടി-9.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story