Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടി ചുരത്തിൽ...

കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
കുറ്റ്യാടി: പക്രന്തളം ചുരത്തിൽ പത്താം വളവിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി ശക്തമായ മഴയിലാണ് മുകൾ ഭാഗത്തുനിന്ന് മണ്ണും കല്ലുകളും പതിച്ചത്. തടസ്സം കാരണം മുകൾ ഭാഗത്ത് കയറാനായിട്ടില്ലെന്ന് തൊട്ടിൽപാലം പൊലീസ് പറഞ്ഞു. ഈ വർഷം മൂന്നാംതവണയാണ് 10ാം വളവിൽ മണ്ണിടിയുന്നത്. മൂന്നാം വളവിലും ഇടിഞ്ഞിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story