Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 5:17 AM GMT Updated On
date_range 2018-08-09T10:47:59+05:30യാത്രയയപ്പ്
text_fieldsmust...... കോഴിക്കോട്: ദീര്‍ഘകാലം ഐ.എസ്.ടി സ്ഥാപനങ്ങളായ പ്രബോധനം, ഐ.പി.എച്ച്, ആരാമം എന്നിവയിൽ സേവനമനുഷ്ഠിച്ച്, ഹജ്ജിന് പോകുന്ന അബ്ദുര്‍റഹ്മാന്‍ മൂന്നൂരിന് നല്‍കി. ഐ.എസ്.ടി പള്ളിയില്‍ നടന്ന ചടങ്ങില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. അബ്ദുര്‍റഹ്മാന്‍ മുന്നൂരിനുള്ള ഐ.പി.എച്ചിെൻറ ഉപഹാരം മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ നല്‍കി, വി.എ. കബീര്‍, അശ്‌റഫ് കീഴുപറമ്പ്, കെ.ടി. ഹുസൈന്‍, ഡോ. എ.എ. ഹലീം, കെ. ഹുസൈന്‍, സദ്‌റുദ്ദീന്‍ വാഴക്കാട് അബ്ദുര്‍റഹ്മാന്‍ മുന്നൂര് എന്നിവർ സംസാരിച്ചു.
Next Story