Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്ഥാനതല കവിത ശിൽപശാല

സംസ്ഥാനതല കവിത ശിൽപശാല

text_fields
bookmark_border
കോഴിക്കോട്: തനിമ കലാസാഹിത്യവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21, 22 തീയതികളിൽ പട്ടാമ്പിയിൽ 'കവിതയുടെ വാതിൽ' എന്ന പേരിൽ സംസ്ഥാനതല കവിത ശിൽപശാല സംഘടിപ്പിക്കുന്നു. 18 വയസ്സിനു മുകളിലുള്ളവർക്കാണ് ക്യാമ്പിൽ പ്രവേശനം. മലയാളത്തിൽ തയാറാക്കിയ അപേക്ഷ ബയോഡാറ്റയും സ്വന്തം കവിതയുടെ കോപ്പിയും സഹിതം കൺവീനർ, കവിത ശിൽപശാല, തനിമ കലാസാഹിത്യവേദി, പി.ബി. നമ്പർ: 833, മാവൂർ റോഡ്, കോഴിക്കോട് 673 004 എന്ന വിലാസത്തിൽ അയക്കുക. ഫോൺ: 9895437056, 9946227590. ഇ-മെയിൽ: thanimakv@gmail.com
Show Full Article
TAGS:LOCAL NEWS 
Next Story