Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 5:47 AM GMT Updated On
date_range 7 Aug 2018 5:47 AM GMTറോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ്
text_fieldsbookmark_border
റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് കോഴിക്കോട്: ജില്ലാ റോളർ സ്േകറ്റിങ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിൽ ജില്ല ചാമ്പ്യൻഷിപ്പ് നടത്തുന്നു. റോളർ സ്കേറ്റിങ്ങിെൻറ അപേക്ഷ േഫാറം സ്കൂളുകൾ വഴി കോച്ചുകൾ വിതരണം ചെയ്യുന്നുണ്ട്. ഫോം കിട്ടാത്തവരും വിശദ വിവരത്തിനും 9048638381, 9446075006 എന്നീ നമ്പറിൽ ബന്ധപ്പെടണം. ഫോം തിരിച്ചേൽപിക്കേണ്ട അവസാന തീയതി സെപ്റ്റംബർ രണ്ടിന് ഉച്ചക്കുശേഷം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം ഹാളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story