Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 5:39 AM GMT Updated On
date_range 2018-08-06T11:09:00+05:30ടവർ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ
text_fieldsവേളം: പുത്തലത്ത് ചെങ്ങനംകോട് കുന്നിൽ സ്വകാര്യസ്ഥലത്ത് സ്വകാര്യ കമ്പനിയുടെ മൊബൈൽ പ്രക്ഷോഭത്തിന്. കുറഞ്ഞ ദൂരപരിധിക്കുള്ളിൽ ഇതേ കമ്പനിയുടെ ടവർ ഉണ്ട്. ടവറിനെതിരെ ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു.
Next Story