Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഴുക്കുചാലുകളിൽ...

അഴുക്കുചാലുകളിൽ മാലിന്യം; കൊതുകുകടിയേറ്റ് വ്യാപാരികൾ

text_fields
bookmark_border
നന്മണ്ട: അഴുക്കുചാലുകളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്നു. പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങളാണ് കെട്ടിക്കിടക്കുന്നത്. മലിനജലവും കെട്ടിനിൽക്കുന്നു. ഇതോടെ കൊതുകുകൾ അനുദിനം പെരുകുകയാണ്. അഴുക്കുചാലിന് മീതെ സ്ലാബില്ലാത്തതും ദുരിതമാകുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story