Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം...

സി.പി.എം 'സ്നേഹവീടി'ന്​ തറക്കല്ലിട്ടു

text_fields
bookmark_border
ഉള്ള്യേരി: സി.പി.എം സ്നേഹവീട് പദ്ധതിയുടെ ഭാഗമായി കന്നൂര്‍ ലോക്കല്‍ കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന വീടി‍​െൻറ തറക്കല്ലിടല്‍ ജില്ല സെക്രേട്ടറിയറ്റ് അംഗം എം. മെഹബൂബ് നിര്‍വഹിച്ചു. പി. നാസര്‍ അധ്യക്ഷത വഹിച്ചു. ഉള്ളൂര്‍ ദാസൻ, എ.കെ. മണി, ടി.കെ. കുഞ്ഞികൃഷ്ണൻ, പി. പ്രസന്ന, ടി.കെ. ബാലകൃഷ്ണൻ, വി.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഡി.വൈ.എഫ്.ഐ കാൽനട ജാഥ മേപ്പയൂർ: ഇന്ത്യ അപകടത്തിൽ, പൊരുതാം നമുക്കൊന്നായ് എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വാതന്ത്ര്യസംഗമത്തി​െൻറ പ്രചാരണാർഥം കാരയാട് മേഖല കമ്മിറ്റി കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡൻറ് വി.എം. ഉണ്ണി ഉദ്ഘാടനം ചെയ്തു. സമാപന പൊതുയോഗം കുരുടിമുക്കിൽ ബ്ലോക്ക് സെക്രട്ടറി വി.പി. ബബീഷ് ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story