Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേമഞ്ചേരിയിൽ വാഹനാപകടം

ചേമഞ്ചേരിയിൽ വാഹനാപകടം

text_fields
bookmark_border
ചേമഞ്ചേരി: ദേശീയപാതയിൽ ചേമഞ്ചേരിയിൽ കൂട്ട വാഹനാപകടം. വൈകീട്ട് അഞ്ചു മണിയോടെ, റെയിൽവേ സ്റ്റേഷനു സമീപത്തെ കോഴിക്കോട് ഭാഗത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിർത്തിയ സ്വകാര്യ ബസിനു പിറകിൽ ടൂറിസ്റ്റ് ബസും തൊട്ടുപിന്നാലെ ടിപ്പർ ലോറി, കാർ എന്നിവയും ഇടിച്ചാണ് അപകടം. ടൂറിസ്റ്റ് ബസിലെ കാലടി സ്വദേശികളായ 17 പേർക്കാണ് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Show Full Article
TAGS:LOCAL NEWS 
Next Story