Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 5:26 AM GMT Updated On
date_range 2018-08-06T10:56:59+05:30കെ.എസ്.ടി.സി ജില്ല ക്യാമ്പ്
text_fieldsമേപ്പയൂർ: എല്ലാവിധ ഫീസുകളും ഒഴിവാക്കി സ്കൂൾ വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ കോഴിക്കോട് റവന്യൂ ജില്ല നേതൃ ക്യാമ്പ് ആവശ്യപ്പെട്ടു. ലോക് താന്ത്രിക് ജനതാദൾ ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ -എസ് ജില്ല പ്രസിഡൻറ് കെ. ലോഹ്യ മുഖ്യ പ്രഭാഷണം നടത്തി.
Next Story