Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപ പ്രതിരോധ...

നിപ പ്രതിരോധ പ്രവർത്തനം:​​ കെ.ജി.എം.ഒ.എയു​െട സ്​നേഹാദരം

text_fields
bookmark_border
കോഴിക്കോട‌്: നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകിയ ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും കേരള ഗവൺമ​െൻറ് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷ​െൻറ (കെ.ജി.എം.ഒ.എ) സ്നേഹാദരം. െഎ.എം.എ ഹാളിൽ നടന്ന സ്നേഹാദര ചടങ്ങ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും മന്ത്രി ഉപഹാരം സമ്മാനിച്ചു. കലക്ടർ യു.വി. ജോസിനെ ചടങ്ങിൽ ആദരിച്ചു. പേരാമ്പ്ര, ബാലുശ്ശേരി താലൂക്ക‌് ആശുപത്രികളിലേക്ക‌് സംഭാവന ചെയ്യുന്ന കുടിവെള്ള ശുചീകരണ യൂനിറ്റി​െൻറ വിതരണോദ‌്ഘാടനവും നടന്നു. സംസ്ഥാന പ്രസിഡൻറ് ഡോ. എ.കെ. റഉൗഫ് അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ആർ.ബി. ജിതേഷ് കുമാർ, കെ.ഇ. സെബാസ്റ്റ്യൻ, പി. വിനോദ്, കെ. വേണുഗോപാലൻ, രമേശൻ, േഡാ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. ജിതേഷ് സ്വാഗതവും എം. കേശവനുണ്ണി നന്ദിയും പറഞ്ഞു. പൊതുജനാരോഗ്യ സെമിനാറിൽ ഡോ. കെ.പി. അരവിന്ദൻ വിഷയം അവതരിപ്പിച്ചു. ഡോ. വി. ജിതേഷ് മോഡറേറ്ററായിരുന്നു. കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോ. പി.എസ്. സുനിൽ കുമാർ സ്വാഗതം പറഞ്ഞു. ഡോ. എം. മുരളീധരൻ, ടി.എൻ. സുരേഷ്, കമാൽ വരദൂർ, ഡോ. സന്തോഷ്, ഡോ. എം.എ. ഷാരോൺ എന്നിവർ സംസാരിച്ചു. photo: pk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story