Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമ്പലമുക്ക്...

അമ്പലമുക്ക് ചെറ്റക്കടവ് തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
താമരശ്ശേരി: അമ്പലമുക്ക് അങ്ങാടിക്കു സമീപമുള്ള ചെറ്റക്കടവ് തോട്ടിലേക്ക് സാമൂഹിക വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെയും ജലനിധിയുടെയും കിണറും പമ്പ് ഹൗസും സ്ഥിതി ചെയ്യുന്നതിനു സമീപമാണ് മാലിന്യം തള്ളിയത്. പൊതു പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story