Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക ഫ്രണ്ട്ഷിപ്...

ലോക ഫ്രണ്ട്ഷിപ് ദിനത്തിൽ അവർക്ക് ആദ്യ തീവണ്ടിയാത്ര

text_fields
bookmark_border
കുറ്റ്യാടി: മലർവാടി ബാലസംഘത്തി​െൻറ ആഭിമുഖ്യത്തിൽ ലോക സൗഹൃദ ദിനത്തിൽ അവർക്ക് ആദ്യ തീവണ്ടിയാത്ര. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ ഇതുവരെ തീവണ്ടിയാത്ര ചെയ്യാത്ത കുട്ടികളാണ് യാത്രയിൽ പങ്കെടുത്ത്. വടകര മുതൽ കോഴിക്കോട് വരെയും തിരിച്ചും നടന്ന യാത്രക്ക് അധ്യാപകരായ കെ. അസ്ലം, സബീഷ് തൊട്ടിൽപാലം, ഫൈസൽ, പ്രകാശ്, സുധ, ശാഹിദ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story