Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടൂൾസ്​ ​വാടക...

ടൂൾസ്​ ​വാടക അസോസിയേഷൻ

text_fields
bookmark_border
ഓമശ്ശേരി: നിർമാണ കാർഷിക പണിയായുധങ്ങൾ വാടകക്ക് നൽകുന്നവരുടെ സംഗമവും 'ടൂൾസ് വാടക അസോസിയേഷൻ രൂപവത്കരണവും കൊടുവള്ളി മാനിപുരത്ത് നടന്നു. കൂടുതൽ അംഗങ്ങളെ ചേർക്കാനും ജില്ല അടിസ്ഥാനത്തിൽ വാടക ഏകീകരണം നടപ്പാക്കാനും തീരുമാനിച്ചു. ഗഫൂർ പ്രസിഡൻറായും സുരേഷ് തിരുവമ്പാടി സെക്രട്ടറിയായും സിദ്ധീഖ് നരിക്കുനിയെ ട്രഷററായും തിരഞ്ഞടുത്തു. കീഴ്കമ്മിറ്റികൾ ഉടൻ രൂപവത്കരിച്ച് പ്രവർത്തനം ശക്തമാക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഫോട്ടോ: omy20.jpg മാനിപുരത്ത് നടന്ന ടൂൾസ് വാടക അേസാസിയേഷൻ രൂപവത്കരണ യോഗം
Show Full Article
TAGS:LOCAL NEWS 
Next Story