Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.എസ്. ശ്രീധരന്‍പിള്ള ...

പി.എസ്. ശ്രീധരന്‍പിള്ള എം.ടിയെ സന്ദര്‍ശിച്ചു

text_fields
bookmark_border
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എം.ടി. വാസുദേവന്‍ നായരെ സന്ദര്‍ശിച്ചു. ആഗസ്റ്റ് രണ്ടിന് 85ാം പിറന്നാള്‍ ആഘോഷിച്ച എം.ടിക്ക് അദ്ദേഹം ആശംസകള്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് ശ്രീധരന്‍പിള്ള എം.ടിയുടെ വസതിയായ കൊട്ടാരം റോഡിലെ സിത്താരയില്‍ എത്തിയത്. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ശ്രീശനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നവതിയാഘോഷിച്ച സ്വാതന്ത്ര്യ സമരസേനാനി തായാട്ട് ബാലന്‍, കോഴിക്കോട് മാതാ അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, എം.ആര്‍. രാജേഷ് എന്നിവരെയും അദ്ദേഹം സന്ദര്‍ശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story