Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടുക്കി ജലനിരപ്പ്...

ഇടുക്കി ജലനിരപ്പ് താഴുന്നു

text_fields
bookmark_border
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരു മാസത്തിനിടെ ആദ്യമായി കുറഞ്ഞു. ശനിയാഴ്ച രാത്രി എട്ടിന് 0.02 കുറഞ്ഞ് 2396.34 ആയി. 1.43 കോടി യൂനിറ്റിനുള്ള വൈദ്യുതി ശനിയാഴ്ച മൂലമറ്റം പവർ ഹൗസിൽ ഉൽപാദിപ്പിച്ചു. പദ്ധതി പ്രദേശത്ത് 3.6 മി.മീ മഴ മാത്രമാണ് രേഖപ്പെടുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story