Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരക്കുറ്റി ജി.എല്‍.പി ...

കാരക്കുറ്റി ജി.എല്‍.പി സ്കൂളിന് പ്രിൻറര്‍ നല്‍കി

text_fields
bookmark_border
കൊടിയത്തൂർ: പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതി‍​െൻറ ഭാഗമായി കാരക്കുറ്റി ഗവ. എല്‍.പി സ്കൂളിന് കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്ക് പ്രിൻറർ നൽകി. ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു ഹെഡ്മിസ്ട്രസ് ഇ.പി. ഹസീനക്ക് പ്രിൻറര്‍ കൈമാറി. പി.ടി.എ പ്രസിഡൻറ് ശീതള്‍ കാരക്കുറ്റി അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് വി. വസീഫ്, ഡയറക്ടര്‍ നാസര്‍ കൊളായി, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ്, ബിജു, ഗിരീഷ് കാരക്കുറ്റി, റസാക്ക് കൊടിയത്തൂര്‍, വി. ബിലാല്‍, മുഹമ്മദ്കുട്ടി പൂളക്കത്തൊടി, സി.വി. അബ്ദുറഹിമാന്‍, അബ്ദുൽ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story