Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക പരിശീലന കോളജ്

അധ്യാപക പരിശീലന കോളജ്

text_fields
bookmark_border
മുക്കം: ഐഡിയൽ മോണ്ടിസോറി ‌ മുക്കം നഗരസഭ കൗൺസിലർ മുക്കം വിജയൻ ഉദ്ഘാടനം ചെയ്‌തു. എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. ഡോ. തിലക്‌ സർട്ടിഫികറ്റ് വിതരണം ചെയ്തു, ടി. അശോകൻ, എ.കെ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. എ.എം. ജമീല സാഗതവും ടി. നിർമല നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story