Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2018 5:50 AM GMT Updated On
date_range 2018-08-04T11:20:59+05:30വൈദ്യുതി ലൈനിൽ തെങ്ങ് തട്ടുന്നത് ഭീഷണി
text_fieldsകുറ്റ്യാടി: തളീക്കര-കായക്കൊടി റോഡിൽ കായക്കൊടി ടൗണിനു സമീപം 11കെ.വി യാകുന്നു. സ്വകാര്യ പറമ്പിലെ തെങ്ങാണ് കാറ്റടിക്കുമ്പോൾ ലൈനിൽ തട്ടുന്നത്. തല പോയ ഈ തെങ്ങിെൻറ തലപ്പ് കുറെ ഭാഗം അടർന്നുപോയിട്ടുണ്ട്. കമ്പിയിട്ട് വലിച്ചു കെട്ടിയതു കാരണം തെങ്ങ് കടപുഴകുന്നില്ലെന്നുമാത്രം.
Next Story