Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതപാൽ പെൻഷൻ അദാലത്ത്

തപാൽ പെൻഷൻ അദാലത്ത്

text_fields
bookmark_border
കോഴിക്കോട്: പോസ്റ്റ് ഓഫിസ്, ബാങ്ക് എന്നിവ വഴി പെൻഷൻ കൈപ്പറ്റുന്ന പോസ്റ്റൽ, ഫാമിലി പെൻഷൻകാർക്കായി തപാൽ വകുപ്പ് ഇൗ വർഷം സെപ്റ്റംബർ 18ന് രാവിലെ 10ന് സംഘടിപ്പിക്കുന്നു. വടക്കൻമേഖലാ അദാലത്ത് കോഴിക്കോട് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസിൽ നടക്കും. പരാതികൾ ബന്ധപ്പെട്ട മേഖല ഓഫിസിലേക്ക് ഈ മാസം 14 ന് മുമ്പ് ലഭിക്കത്തക്കവിധം അയക്കണം. കവറിനു പുറത്ത് 18-09-2018 ലെ എന്നു രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് www.keralapost.gov.in
Show Full Article
TAGS:LOCAL NEWS 
Next Story