Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 5:32 AM GMT Updated On
date_range 2018-08-03T11:02:58+05:30clgadvt
text_fieldsകസവുകടയുടെ 12ാം ഷോറൂം തൊടുപുഴയിൽ തൊടുപുഴ: കസവുകടയുടെ 12ാം ഷോറൂം തൊടുപുഴ സിറ്റി ഗേറ്റ് ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്രസർക്കാറിെൻറ ഹാൻഡ്ലൂം മാർക്ക് മുദ്രയോടുകൂടിയ യഥാർഥ കൈത്തറി കോട്ടൺ മുണ്ടുകൾ, മുഹൂർത്ത മുണ്ടുകൾ, സാരികൾ, സെറ്റു മുണ്ടുകൾ, യുവതലമുറക്ക് അനുയോജ്യമായ ഫാഷനബ്ൾ കസവു ചുരിദാർ മെറ്റീരിയലുകൾ എന്നിവയുടെ വിപുലമായ ശേഖരവും മുണ്ടിെൻറ കരയ്ക്ക് ഇണങ്ങുന്ന ഷർട്ടുകളുടെ പുത്തൻ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ശിവഗിരി മഠാധിപതി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൻ മിനി മധു ആദ്യ വിൽപന നിർവഹിച്ചു. മാനേജിങ് പാർട്ണർമാരായ സുശീലൻ, നന്ദു, ചന്തു എന്നിവർ പെങ്കടുത്തു.
Next Story