Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന് 3^8^18

പരിപാടികൾ ഇന്ന് 3^8^18

text_fields
bookmark_border
പരിപാടികൾ ഇന്ന് 3-8-18 പരിപാടികൾ ഇന്ന് 3-8-18 തൊണ്ടയാട് റൈഫിൾ റേഞ്ച്: സംസ്ഥാന റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ് -8.00- ഉദ്ഘാടനം ടി.പി. ദാസൻ-9.30 ടൗൺഹാൾ: കലാസാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഉമ്പായി അനുസ്മരണവും ഗസൽ അവതരണവും-6.30 സ്പോർട്സ് കൗൺസിൽ ഹാൾ: ദേശീയ ജലപാത പരിസ്ഥിതി സംരക്ഷണ സമിതി സെമിനാർ 'ജലപാത പദ്ധതി ഉയർത്തുന്ന വെല്ലുവിളികൾ' -സി.ആർ. നീലകണ്ഠൻ, ഡോ. എ. അച്യുതൻ -3.30 മാനാഞ്ചിറ ടവർ മീഡിയ സ്റ്റഡി സ​െൻറർ: ത്രൂഫോ ചലച്ചിത്രമേള -2.00 ഹോട്ടൽ കിങ്ഫോർട്ട്: കാലിക്കറ്റ് ഫ്രൻഡ്സ് ഫോറം ഒരുക്കുന്ന മതമല്ല മാനവികത സാംസ്കാരിക സായാഹ്നം-5.00 മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയം: ഓണം-ബക്രീദ് ഖാദി മേള-10.00 സിവിൽ സ്റ്റേഷനു സമീപം ഗാന്ധി ആശ്രമം: ഓണം-ബക്രീദ് ഖാദി മേള -10.00 കോംട്രസ്റ്റിനു സമീപം തൈക്കാട്ടു ഗ്രൗണ്ട്: കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ല വ്യവസായ കേന്ദ്രവും നടത്തുന്ന ഓണം-ബക്രീദ് കൈത്തറി മേള -9.00 മിഠായിത്തെരുവ്: കോഓപ്ടെക്സി​െൻറ ഓണം വിപണനമേള -9.30 മാനാഞ്ചിറ ഡി.ടി.പി.സി പരിസരം: ഒലിവ് പുസ്തക മേള -10.00 മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയം: കേരള സഭക്കുവേണ്ടിയുള്ള ജാഗരണ പ്രാർഥന -5.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story