Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കോഴിക്കോട്: ഗസൽ ഗായകൻ ഉമ്പായിയുടെ നിര്യാണത്തിൽ മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷൻ (മാ) അനുശോചിച്ചു. പ്രസിഡൻറ് കെ. സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.എൻ. ജയദേവൻ, പപ്പൻ കോഴിക്കോട്, ഹരിദാസ്, സുനിൽ കുമാർ, ഫിറോസ്ഖാൻ, വിൽസൺ സാമുവൽ, നയൻ ജെ. ഷാ, ലീന പപ്പൻ, മധു, കളരിക്കൽ രാജൻ, മണികണ്ഠൻ തറാൽ, ഗുലാബ്, എൽ. രഘു, കെ. സുബൈർ, സണ്ണി, ചാന്ദ്പാഷ, സന്തോഷ്, ഇസ്ഹാക്ക്, എം.എ. റഹ്മാൻ, ഹബീബ്, മുഹമ്മദ് റാഫി, സത്യൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story