Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉമ്പായിയുടെ വേർപാടിൽ...

ഉമ്പായിയുടെ വേർപാടിൽ അനുശോചനം

text_fields
bookmark_border
കോഴിക്കോട്: ഗസലിനെ ജനകീയമാക്കിയ ഉമ്പായിയുടെ വേർപാട് ഗസൽ പ്രേമികളുടെ നഗരമായ കോഴിക്കോടിന് തീരാനഷ്ടമാണെന്ന് കോഴിക്കോട് ആർട് ലവേഴ്സ് അസോസിയേഷൻ (കല). മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വി. ഗംഗാധരൻ, നയൻ ജെ. ഷാ, ടി.വി. ബാലൻ, കല സെക്രട്ടറി വിനീഷ് വിദ്യാധരൻ, പി.പി. ശ്രീധരനുണ്ണി, ഡോ. കെ. മൊയ്തു, കെ.പി. അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story