Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅണ്ടർ -17 സുബ്രതോ...

അണ്ടർ -17 സുബ്രതോ മുഖർജി ഫുട്ബാൾ; ഫാറൂഖ് ഹയർ സെക്കൻഡറി ജില്ല ചാമ്പ്യന്മാർ

text_fields
bookmark_border
അണ്ടർ -17 സുബ്രതോ മുഖർജി ഫുട്ബാൾ; ഫാറൂഖ് ഹയർ സെക്കൻഡറി ജില്ല ചാമ്പ്യന്മാർ ഫറോക്ക്: അണ്ടർ 17 സുബ്രതോ മുഖർജി ജില്ല ഫുട്ബാൾ ടൂർണമ​െൻറിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ബാലുേശ്ശരി ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി കോഴിക്കോട് ജില്ല ചാമ്പ്യന്മാരായി. വിജയികൾക്കുവേണ്ടി അനജ് കൃഷ്ണ രണ്ട് ഗോളുകളും പി.ടി. അബിൻ ഒരു ഗോളും നേടി. പാലക്കാട് നടക്കുന്ന അണ്ടർ 17 സംസ്ഥാന സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമ​െൻറിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പങ്കെടുക്കും. പൂർവവിദ്യാർഥി സംഗമം രാമനാട്ടുകര: സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിലെ 1995 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളുടെ സംഗമം 12ന് രാവിലെ ഒമ്പതിന് സ്കൂളിൽ നടക്കും. ബന്ധപ്പെടേണ്ട നമ്പർ: 94004 28410. photo: under 17.jpg കോഴിക്കോട് ജില്ല സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമ​െൻറിൽ വിജയികളായ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story