Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൗസ്​റ്റ്​ നടക്കാവ്​...

ഇൗസ്​റ്റ്​ നടക്കാവ്​ ഗവ. യു.പി സ്​കൂൾ​ കെട്ടിടം പുതുക്കിപ്പണിയണം

text_fields
bookmark_border
ഇൗസ്റ്റ് നടക്കാവ് ഗവ. യു.പി സ്കൂൾ കെട്ടിടം പുതുക്കിപ്പണിയണം കോഴിക്കോട്: നിലംപൊത്തി വീഴാറായ ഇൗസ്റ്റ് നടക്കാവ് ഗവ. യു.പി സ്കൂൾ കെട്ടിടം ഉടൻ പുതുക്കിപ്പണിയണമെന്ന് ഇൗസ്റ്റ് നടക്കാവ് ഒരുമ െറസി. വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അംഗങ്ങളുടെ ഡയറക്ടറി പ്രകാശന ഉദ്ഘാടനം യുവ എഴുത്തുകാരി രമ ശ്രീജിത്ത്, അസോസിയേഷൻ മുഖ്യരക്ഷാധികാരി വളപ്പിൽ അശോകന് നൽകി നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് അഡ്വ. പി. ജ്യോത്സന അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറഹിമാൻ, എൻ.വി. ബാബുരാജ്, സത്യൻ മൂത്തയിൽ, വി.പി. രാജീവ്, വി.പി. മുഹമ്മദ് നിസാർ, പി. ഷാരോൺ കുമാർ, ആശ പെരുമാൾസാമി, റീജ രാജീവ് എന്നിവർ സംസാരിച്ചു. പടം: ct 1 ഇൗസ്റ്റ് നടക്കാവ് ഒരുമ െറസി. അസോസിയേഷൻ ഡയറക്ടറി പ്രകാശനം യുവ എഴുത്തുകാരി രമ ശ്രീജിത്ത് വളപ്പിൽ അശോകന് നൽകി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story