Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയമ, ലഹരിവിരുദ്ധ...

നിയമ, ലഹരിവിരുദ്ധ ക്ലാസ്

text_fields
bookmark_border
മൂഴിക്കൽ: ജില്ലാ ലീഗൽ സർവിസ് അതോറിറ്റി നിയമ, ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. ചെറുവറ്റ മുസ്ലിം ഓർഫനേജ് കോളജിൽ നടന്ന പരിപാടി സബ് ജഡ്ജ്. എം.പി. ജയരാജ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഗിരീഷ് ക്ലാസ് എടുത്തു. കോളജ് പ്രിൻസിപ്പൽ വി.എം. ഉസ്സൻകുട്ടി, പാരാലീഗൽ വളൻറിയർ കെ.പി. ജയരാജൻ അനുഗ്രഹ, പി.ടി.എ വൈസ് പ്രസിഡൻറ് ഒ.പി.നസീർ, എം. രൂപ ടീച്ചർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story