Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാഷാ സമരസ്മരണം

ഭാഷാ സമരസ്മരണം

text_fields
bookmark_border
കൊടിയത്തൂർ: യൂത്ത് ലീഗ് ദിനത്തി​െൻറ ഭാഗമായി ചെറുവാടിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച '' മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുജീബ് ബംഗാളത്ത് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹ്മാൻ, കെ. മോയിൻകുട്ടി, എസ്.എ. നാസർ, കെ.പി. ഷാജി റഹ്മാൻ, എസ്. മൻസൂർ, ഫസറു റാഷിദ് സംസാരിച്ചു. കെ.കെ. ഫിറോസ് സ്വാഗതവും റമീസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story