Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലോറ ഹയര്‍സെക്കൻഡറി...

പാലോറ ഹയര്‍സെക്കൻഡറി കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് പ്രവേശനം നല്‍കി

text_fields
bookmark_border
ഉള്ള്യേരി: അധികമായി അനുവദിച്ച മാനേജ്മ​െൻറ് സീറ്റിലേക്ക് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഒമ്പത് കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നല്‍കി. ഇതോടെ ദിവസങ്ങളായി നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമായി. ഉത്തരവ് നടപ്പാക്കുന്നില്ലെന്ന പരാതിയുമായി കുട്ടികളും ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പലും കോടതിയെ സമീപിച്ചിരുന്നു. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പ്രതിഷേധം ഉണ്ടാകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മാനേജ്മ​െൻറ് സീറ്റിലേക്കുള്ള അപേക്ഷകളില്‍ മേലൊപ്പ് ചാര്‍ത്താന്‍ കോടതി നിര്‍ദേശിച്ച വരിക്കാട്ട് രവീന്ദ്രന്‍ നായര്‍ നല്‍കിയ ലിസ്റ്റില്‍ പെട്ട ഒമ്പത് കുട്ടികള്‍ക്കാണ് ചെവ്വാഴ്ച പ്രവേശനം നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story