Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 5:53 AM GMT Updated On
date_range 2018-08-01T11:23:59+05:30തകർന്ന സ്കൂളിന് ഒരു കോടി അനുവദിച്ചു
text_fieldsകോഴിക്കോട്: കെട്ടിടം തകർന്ന താമരശ്ശേരി രാരോത്ത് ഗവ. മാപ്പിള സ്കൂളിന് പുതിയ കെട്ടിടം പണിയാൻ ഒരു കോടി രൂപ ഉടൻ അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഒാഫിസിൽനിന്ന് അറിയിച്ചു. അപകടത്തിെൻറ പശ്ചാത്തലത്തിൽ ബുധനാഴ്ച സ്കൂളിന് അവധി നൽകി.
Next Story