Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേന്ദ്ര ലേബർ കോടതിയിൽ ...

കേന്ദ്ര ലേബർ കോടതിയിൽ ജഡ്​ജിയെ നിയമിക്കണം -എം.കെ. രാഘവൻ എം.പി

text_fields
bookmark_border
കോഴിക്കോട്: കൊച്ചിയിലെ കേന്ദ്ര ലേബർ കോടതിയിൽ ജഡ്ജി ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ രണ്ടുവർഷമായി കോടതി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ജഡ്ജിയെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ്കുമാർ ഗാംഗവാറിന് കത്തയച്ചു. നിരവധി തൊഴിൽപ്രശ്നങ്ങൾ ലേബർ കോടതിയിൽ വിചാരണയിലിരിക്കുകയാണെന്നും കോടതി പ്രവർത്തിക്കുന്നില്ലെങ്കിൽ തൊഴിലാളികൾക്ക് നീതി ലഭിക്കുന്നത് അനിശ്ചിതമായി നീളുമെന്നും എം.പി ത​െൻറ കത്തിൽ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story