Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡുകളിലും...

റോഡുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

text_fields
bookmark_border
താമരശ്ശേരി: കനത്ത മഴയില്‍ മലയോര മേഖലയിലെ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. കോളിക്കല്‍ കുണ്ടത്തിൽ, പൂനൂര്‍ ചേപ്പാല, മരപ്പാലം, അവേലം എന്നിവിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കൃഷിയിടങ്ങളും വെള്ളത്തിലായി. പൂനൂര്‍ പുഴ പലയിടങ്ങളില്‍ കരകവിഞ്ഞൊഴുകുന്നത് നിരവധി കുടുംബങ്ങളെ ആശങ്കയിലാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story