Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 5:23 AM GMT Updated On
date_range 2018-08-01T10:53:58+05:30സുബ്രതോ കപ്പ്: നടക്കാവിന് കിരീടം
text_fieldsകോഴിക്കോട്: സുബ്രതോ കപ്പ് അണ്ടർ 17 ഫുട്ബാളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നടക്കാവ് ജി.വി.എച്ച്.എസ്.എസ് ജില്ലയിലെ ജേതാക്കൾ. ഫൈനലിൽ കരുത്തരായ കല്ലാനോട് സെൻറ് മേരീസ് എച്ച്.എസ്.എസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് തോൽപിച്ചാണ് നടക്കാവിലെ പെൺകൊടികൾ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയത്. ആൺകുട്ടികളിൽ പൂനൂർ ജി.എച്ച്.എസ്.എസിനെ 3-1ന് കീഴടക്കി ഫാറൂഖ് ഹയർ െസക്കൻഡറി സ്കൂൾ ജേതാക്കളായി.
Next Story