Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഫേശ്രീ ഇന്ന്...

കഫേശ്രീ ഇന്ന് പ്രവർത്തനം തുടങ്ങും

text_fields
bookmark_border
കോഴിക്കോട്: സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ജില്ല ആസൂത്രണ സമിതി സെക്രേട്ടറിയറ്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്റ്റാഫ് കാൻറീൻ ബുധനാഴ്ച പ്രവർത്തനമാരംഭിക്കും. രാവിലെ 10ന് ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം നിർവഹിക്കും. കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തിലുളള രണ്ടു യൂനിറ്റുകളിലെ 13 സംരംഭകരടങ്ങുന്ന കഫേശ്രീ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാൻറീൻ ഒരുങ്ങുന്നത്. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചു മണി വരെ കാൻറീൻ പ്രവർത്തിക്കും. ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ് കോഴിക്കോട്: സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിച്ചിരുന്ന ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കുന്നതിന് വിദ്യാർഥികൾക്ക് സ്കൂൾ പ്രധാനാധ്യാപകർ നിർദേശം നൽകണമെന്ന് മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0495-2377786.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story