Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഞ്ചു​ കിലോ പുകയില...

അഞ്ചു​ കിലോ പുകയില ഉൽപന്നം പിടികൂടി

text_fields
bookmark_border
ബേപ്പൂര്‍: ഹാര്‍ബറിലും പരിസരപ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളില്‍നിന്ന് അഞ്ചു കിലോ പുകയില ഉൽപന്നങ്ങള്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഫറോക്ക് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യൂസുഫും സംഘവും പരിശോധന നടത്തിയത്. എക്‌സൈസ് ഓഫിസര്‍മാരായ സന്ദീപ് എൻ.എസ്, രാഗേഷ് ടി.കെ, ഷിബു എം, ജലാലുദ്ദീന്‍, അശ്വിൻ, എക്‌സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എം.എന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story