Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറബിക് അക്കാദമി...

അറബിക് അക്കാദമി കോംപ്ലക്സ് മീറ്റ്​

text_fields
bookmark_border
ഫറോക്ക്: ഉപജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് മീറ്റ് ചെറുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്നു. എ.ഇ.ഒ സി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഉമ്മർ നാറക്കോടൻ അധ്യക്ഷതവഹിച്ചു. റിയാദ് ഇന്ത്യൻ സ്കൂൾ ട്രെയിനർ സലീം ചാലിയം, ഒ. ഹാരിസ്, കെ.പി. റാഫി എന്നിവർ ക്ലാസെടുത്തു. സെക്രട്ടറി എ. അബ്ദുൽ റഹീം റിപ്പോർട്ട് അവതരിപ്പിച്ചു. എൻ. അഫ്താശ്, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സഞ്ജീവ് കുമാർ, പ്രധാനാധ്യാപകൻ ടി. അജിത്ത് കുമാർ, ടി.പി. ഹുസൈൻകോയ, പി.കെ. മഹ്സൂം അഹമ്മദ്, കെ.കെ. യാസർ, കെ.എം. ഹിഫ്ളുറഹ്മാൻ എന്നിവർ സംസാരിച്ചു. യു.എസ്.എസ്, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രതിഭകൾക്കുള്ള അനുമോദനം ...........ഐ.എം.ജി.ഇ കെ.സുലൈഖ............... ഉദ്ഘാടനം ചെയ്തു. കെ.സി. അബ്ദുല്ല അധ്യക്ഷതവഹിച്ചു. എസ്. അഷ്റഫ്, വി. സൈനബ, കെ. ഷഹർഷാദ്, കുഞ്ഞിമുഹമ്മദ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. കെ. മുഹമ്മദ് ബഷീർ, നസീറ ചെങ്ങറായി, കെ.പി. അബ്ദുറഹിമാൻ, കെ.ടി. ആമിനക്കുട്ടി, കെ. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story