Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രകൃതി സംരക്ഷണ...

പ്രകൃതി സംരക്ഷണ ദിനാചരണം

text_fields
bookmark_border
കുണ്ടുങ്ങല്‍: ഗവ. യു.പി സ്‌കൂളി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ഔഷധത്തോട്ടം, ജൈവവേലി നിർമാണം, 40ല്‍പരം സസ്യങ്ങളുടെ പ്രദര്‍ശനം എന്നിവ നടത്തി. ഡോ. ദീപ്തി റാണി ക്ലാെസടുത്തു. സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ. സതീഷ് അധ്യക്ഷത വഹിച്ചു. ഷേര്‍ലി സാമുവൽ, ജോയ്‌സ് മേരി, പി.ടി.എ പ്രസിഡൻറ് എം.പി. മന്‍സൂര്‍, സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ് കണ്‍വീനര്‍ സി.പി. ഹസന്‍കോയ എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ മുഴുവന്‍ വിദ്യാർഥികള്‍ക്കും സസ്യത്തൈകള്‍ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story